News India

കേരളത്തിലെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ നിരീക്ഷിക്കുകയാണെന്ന് ജെപി നഡ്ഡ

കേരളത്തിലെ ദേശവിരുദ്ധ, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ നിരീക്ഷിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. കേരളത്തിലുള്ളവർ പൊതുവെ ദേശസ്നേഹികളാണ്. എന്നാൽ ഇവിടെ ദേശവിരുദ്ധ പ്രവർത്തനത്തനങ്ങളും നടക്കുന്നു. അവർക്കെതിരെ ജനാധിപത്യ രീതിയിൽ ബിജെപി പോരാടുമെന്നും കരിപ്പൂർ വിമാനത്താവളത്തിൽ ഒരുക്കിയ സ്വീകരണത്തിൽ ജെപി ന‍ഡ്ഡ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.