News India

ധര്‍മപുരിക്ക് സമീപം കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ധര്‍മപുരിക്ക് സമീപം കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിച്ചു. അറുപത് അടിയോളം താഴ്ചയില്‍ നിന്ന് 13 മണിക്കൂര്‍ പണിപ്പെട്ടാണ് ആനയെ കാര്യമായ പരിക്കുകളില്ലാതെ പുറത്തെത്തിച്ചത്.