News India

നടി ജൂഹി ചൗളക്കു ഡല്‍ഹി ഹൈക്കോടതി 20 ലക്ഷം രൂപ പിഴയിട്ടു

നടി ജൂഹി ചൗളക്കു ഡല്‍ഹി ഹൈക്കോടതി 20 ലക്ഷം രൂപ പിഴയിട്ടു. 5 ജി മൊബൈല്‍ വേസനങ്ങള്‍ ചോദ്യം ചെയ്തുള്ള ജൂഹി ചൗളയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പബ്ലിസിറ്റിക്കു വേണ്ടിയാണ് ഹര്‍ജി നല്‍കിയതെന്നും ജസ്റ്റിസ് ജെ. ആര്‍. മിര്‍ധ കുറ്റപ്പെടുത്തി. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി.

Watch Mathrubhumi News on YouTube and subscribe regular updates.