News India

1948 ജൂൺ 22 ആദ്യ ഇന്ത്യൻ ഗവർണർ ജനറൽ സി രാജഗോപാലാചാരി ചുമതലയേറ്റു

1948 ജൂൺ 22 ന് മാതൃഭൂമി പുറത്തു വന്നത് രണ്ടു വിശേഷ വിവരങ്ങളുമായാണ്. ആദ്യ ഗവർണർ ജനറൽ മൗണ്ട് ബാറ്റൻ പ്രഭു മടങ്ങി. ആദ്യ ഇന്ത്യൻ ഗവർണർ ജനറൽ സി രാജഗോപാലാചാരി ചുമതലയേറ്റു

Watch Mathrubhumi News on YouTube and subscribe regular updates.