News India

പെഗസസ്: ജസ്റ്റിസ് അരുൺ മിശ്രയുടെ ഫോൺ നമ്പറും പട്ടികയിൽ

പെഗസസിൽ പുതിയ വെളിപ്പെടുത്തൽ. ജസ്റ്റിസ് അരുൺ മിശ്രയുടെ ഫോൺ നമ്പറും പട്ടികയിൽ. ക്രിസ്റ്റ്യൻ മിഷേലിന്റെ അഭിഭാഷകൻ മലയാളിയായ ആൽജോ പി ജോസഫിന്റെ ഫോൺ നമ്പറും പട്ടികയിലുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.