രാജ്യത്തെ 48 ആമത് ചീഫ് ജസ്റ്റിസ് ആയി എൻവി രമണ ചുമതലയേറ്റു
ന്യൂഡൽഹി: രാജ്യത്തെ 48 ആമത് ചീഫ് ജസ്റ്റിസ് ആയി എൻവി രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപ്രതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലി കൊടുത്തു. 2022 ഓഗസ്റ്റ് 26 വരെ രമണ ചീഫ് ജസ്റ്റിസ് പദവിയിൽ തുടരും.






