കാഠ്മണ്ഡുവിലെ കണ്ണീർ - എക്സ്പ്ലെയ്നർ
കാഠ്മണ്ഡുവിലെ കണ്ണീർ 30 വർഷത്തിനിടെ നേപ്പാളിൽ തകർന്നു വീണ വിമാനങ്ങൾ ഒന്നും രണ്ടുമല്ല, ഇന്ന് പൊഖ്റയിൽ നിലംപതിച്ചതുൾപ്പെടെ 28 വിമാനങ്ങൾ തകർന്നു വീണു. നൂറു കണക്കിന് ജീവനുകൾ പൊലിഞ്ഞു. അപകടങ്ങളും കാരണങ്ങളും വിവരിക്കുന്ന എക്സ്പ്ലെയ്നറിലേക്ക്