News India

തെന്നിന്ത്യൻ താരം കമൽ ഹാസന് കോവിഡ്

അമേരിക്കയിൽ നിന്ന് തിരിച്ചു വന്ന ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താരം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ക്വാറന്റിനിലാണ്.

Watch Mathrubhumi News on YouTube and subscribe regular updates.