News India

മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാകാന്‍ സാദ്ധ്യത

ഭോപ്പാല്‍: കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകാന്‍ സാദ്ധ്യതയേറി. കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ ഭൂരിഭാഗം എം.എല്‍.എമാരും കമല്‍നാഥിനെ പിന്തുണച്ചു. പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അനുമതിയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.