News India

കങ്കണ റണാവത്ത് കോടതിയില്‍ ഹാജരായി

കങ്കണ റണാവത്ത് കോടതിയില്‍ ഹാജരായി. ഇന്ന് ഹാജരാകണമെന്ന് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. ഗാനരചയിതാവ് ജാവേദ് അക്തറിനെതിരെ കങ്കണ റണാവത്ത് കോടതിയില്‍ പരാതി നല്‍കി.

Watch Mathrubhumi News on YouTube and subscribe regular updates.