News India

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കപില്‍ സിബല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കപില്‍ സിബല്‍. ജനങ്ങളുടെ വിശ്വാസം നേടാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയുന്നില്ല. ബിജെപിക്ക് ബദലാണ് കോണ്‍ഗ്രസെന്ന ജനങ്ങളുടെ വിശ്വാസം നേടാന്‍ കഴിയുന്നില്ലെന്നും സിബല്‍.