News India

കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കപില്‍ സിബല്‍

ന്യൂ ഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും കപില്‍ സിബല്‍. ബിജെപിക്കെതിരെ കോൺഗ്രസ് ക്രിയാത്മക പ്രതിപക്ഷമല്ലെന്നു കപില്‍ സിബല്‍. കനത്ത തിരിച്ചടികള്‍ നേരിട്ടിട്ടും ആത്മ പരിശോധന നടത്താന്‍ പോലും പാര്‍ട്ടി നേതൃത്വം തയ്യാറാകുന്നില്ലെന്നും കപില്‍ സിബല്‍.