News India

കാര്‍ഗില്‍ വിജയ് ദിവസില്‍ മന്‍കി ബാത്തിലൂടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: കാര്‍ഗില്‍ വിജയ് ദിവസ് സമുചിതമായി ആഘോഷിക്കാന്‍ രാജ്യം. കാര്‍ഗില്‍ വിജയ് ദിവസില്‍ മന്‍കി ബാത്തിലൂടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.