News India

കേരളമടക്കം നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കര്‍ണാടകയിലേക്ക് മെയ് 31 വരെ പ്രവേശിപ്പിക്കില്ല

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള പ്രവേശനം വിലക്കി കര്‍ണാടക സര്‍ക്കാര്‍. കോവിഡ് അതിരൂക്ഷമായ സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിനും വിലക്കേര്‍പ്പെടുത്തിയത് ഈ മാസം 31 വരെ . തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നും ആരെയും കയറ്റില്ല.