News India

ഇന്ധന വിലവർധന: കർണാടകയിൽ കോൺഗ്രസിന്റെ കാളവണ്ടി യാത്ര

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ചു കർണാടകയിൽ കോൺഗ്രസിന്റെ കാളവണ്ടി യാത്ര. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് എംഎൽഎമാർ കാളവണ്ടിയിൽ നിയമസഭ സമ്മേളനത്തിനെത്തി.

Watch Mathrubhumi News on YouTube and subscribe regular updates.