ബജറ്റ് അവതരിപ്പിക്കാന്‍ സഖ്യസര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് കര്‍ണാടകത്തിലെ പ്രതിപക്ഷം
ബെംഗളൂരു: നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ സഖ്യസര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് കര്‍ണാടകത്തിലെ പ്രതിപക്ഷം. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസാമിക്കെതിരെ മുദ്രാവാക്യം വിളികളുമായി ബിജെപി രണ്ടാം ദിവസവും സഭാനടപടികള്‍ തടസ്സപ്പെടുത്തി.