News India

കർണാടകയിലെ രാമനഗരയിൽ മാൻഹോളിൽ മൂന്നു പേർ ശ്വാസം മുട്ടി മരിച്ചു

കർണാടകയിലെ രാമനഗരയിൽ മാൻഹോളിൽ മൂന്നു പേർ ശ്വാസം മുട്ടി മരിച്ചു. രാമനഗര മുൻസിപ്പൽ കോർപറേഷന്റെ മലിന ജല ചാല് വൃത്തിയാക്കാൻ വന്ന കരാർ തൊഴിലാളികളാണ് മരിച്ചത്. ഇവരെ ബംഗളുരുവിൽ നിന്നും കരാർ ജോലിക്കായി കൊണ്ടുപോയ രണ്ട് സർക്കാർ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.