News India

യെദ്യൂരപ്പക്കെതിരെ രൂക്ഷ വിമർശനവുമായി ഗ്രാമ വികസന വകുപ്പ് മന്ത്രി കെ എസ് ഈശ്വരപ്പ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്കെതിരെ രൂക്ഷ വിമർശനവുമായി ഗ്രാമ വികസന വകുപ്പ് മന്ത്രി കെ എസ് ഈശ്വരപ്പയുടെ പരാതി. യെദ്യൂരപ്പ തന്റെ വകുപ്പിൽ അനാവശ്യ ഇടപെടലുകൾ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഈശ്വരപ്പ ഗവർണർ വാജു ഭായ് വാലക്കും ബിജെപി ദേശീയ നേതൃത്വതിനും കത്തയച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.