News India

വിലക്കയറ്റത്തിനെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ കോൺഗ്രസ്

ഡൽഹിയിൽ ബഹുജന റാലി നടത്തും. വരുന്ന പാർലമെന്റ് സമ്മേളനത്തിലും ഉന്നയിക്കാൻ കോൺഗ്രസ് സ്ട്രാറ്റജി ഗ്രൂപ്പ് യോഗത്തിൽ ധാരണയായി. തന്ത്രങ്ങൾ ആലോചിക്കാൻ 25ന് വീണ്ടും യോഗം ചേരുമെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.