News India

ഐ എസില്‍ ചേര്‍ന്ന് മലയാളി വനിതകള്‍ കാബൂള്‍ ജയിലിലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഐ എസില്‍ ചേര്‍ന്ന് മലയാളി വനിതകള്‍ കാബൂള്‍ ജയിലിലെന്ന് കേന്ദ്ര സര്‍ക്കാര്‍. മൂന്ന് മലയാളികളടക്കം പത്ത് പേര്‍ തടവിലെന്നും, കൊല്ലപ്പെട്ട ഭീകരരുടെ വിധവകളാണ് ഇവരെന്നും കേന്ദ്രം അറിയിച്ചു.