News India

കോൺഗ്രസിനെ നയിക്കാൻ ഖാർഗെ; താഴേത്തട്ടിലെ പ്രവര്‍ത്തകരുടെ തുടിപ്പറിയുന്ന നേതാവ്

കോണ്‍ഗ്രസ് എന്ന ആശയത്തെ വിദ്യാര്‍ത്ഥി കാലം മുതല്‍ ഹൃദയത്തോട് ചേര്‍ത്ത് വെച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ട്ടിയുടെ നായകനാകുകയാണ്. കര്‍ണാടകയിലെ കൊച്ചു ഗ്രാമത്തില്‍ നിന്ന് ഡല്‍ഹിവരെ വളര്‍ന്ന രാഷ്ട്രീയ പാടവം രാജ്യത്ത് കോണ്‍ഗ്രസിന്റെ പ്രതാപം വീണ്ടെടുക്കാനുള്ള നേതൃത്വമാകുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.