News India

ഖുഷ്ബു സുന്ദറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു.

നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. മറ്റാരോ പോസ്റ്റുകളെല്ലാം കൈകാര്യം ചെയ്യുന്നുവെന്ന് ഖുഷ്ബു. തമിഴ്‌നാട് ഡിജിപിയെ നേരില്‍ കണ്ട് താരം പരാതി നല്‍കി.

Watch Mathrubhumi News on YouTube and subscribe regular updates.