News India

രാജ്യവ്യാപക റെയിൽ ഉപരോധം പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച

ഈ മാസം 18 ന് രാജ്യവ്യാപക റെയിൽ ഉപരോധം പ്രഖ്യാപിച്ചു സംയുക്ത കിസാൻ മോർച്ച. ചൊവാഴ്ച കർഷക രക്തസാക്ഷിത്വ ദിനമായി ആചരിക്കും. ലഖിംപൂരിൽ പ്രതിഷേധം  സംഘടിപ്പിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.