News India

ഫോണ്‍ ചോര്‍ത്തല്‍ വിഷയം ആദ്യം ഉന്നയിച്ചത് കെ കെ രാഗേഷ്

പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണം ആദ്യം ഉയര്‍ന്നത് 2019 ല്‍ രാജ്യസഭയിലായിരുന്നു. കെ.കെ രാഗേഷ് എംപി ഉന്നയിച്ച വിഷയത്തില്‍ ചോര്‍ത്തല്‍ വെറും കെട്ടുകഥയെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

Watch Mathrubhumi News on YouTube and subscribe regular updates.