News India

ചെന്നൈ കോയമ്പേട് മാര്‍ക്കറ്റ് സെപ്തംബര്‍ 18 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

ചെന്നൈ: കോവിഡ് ഭീതി കാരണം മാസങ്ങളായി അടച്ചിട്ട ചെന്നൈ കോയമ്പേട് മാര്‍ക്കറ്റ് സെപ്തംബര്‍ 18 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. തുറക്കുന്നതിന് മുന്നോടിയായി അറ്റകുറ്റപ്പണികള്‍ സജീവമായി നടക്കുകയാണ് മാര്‍ക്കറ്റില്‍.