News India

ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ല ആര്?- പ്രധാനമന്ത്രി വിശദീകരിക്കുന്നു

ന്യൂഡല്‍ഹി: ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എം.പി. ഓം ബിര്‍ല ആര്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിക്കുന്നു.