News India

ജെഎന്‍യുവിലെ മലയാളി വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ മലയാളി വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. എബിവിപി പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുള്ളതിനാല്‍ പലരും ഹോസ്റ്റല്‍ വിട്ടു. സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.