News India

കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കെത്തിയ 47 മലയാളികള്‍ക്ക് കോവിഡ്

ചെന്നൈ: കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് എത്തിയ നാല്പ്പത്തി ഏഴ് ആളുകള്‍ക്ക് കഴിഞ്ഞ മുപ്പത് ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മിക്ക ആളുകള്‍ക്കും രോഗ ലക്ഷണം ഇല്ല.