News India

കാറപകടത്തിന് പിന്നില്‍ കുല്‍ദീപ് സെംഗാറെന്ന് ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി

ന്യൂഡല്‍ഹി: കാറപകടത്തിന് പിന്നില്‍ കുല്‍ദീപ് സെംഗാറെന്ന് ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി. സിബിഐക്ക് നല്‍കിയ മൊഴിയിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. തന്നെ ഇല്ലാതാക്കുകയായിരുന്നു സെംഗാറിന്റെ ലക്ഷ്യം ഇതിനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അപകടമെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നുണ്ട്.