News India

ലഖീംപൂർ ഖേരി; മന്ത്രിപുത്രനെതിരെ മൗനവ്രതവുമായി കോൺഗ്രസ്

ലഖീംപൂർ സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപകമായി മൗനവ്രത പ്രക്ഷോഭം നടത്തും.

Watch Mathrubhumi News on YouTube and subscribe regular updates.