1966 ജനുവരി 11- ലോകത്തെ ഞെട്ടിച്ച് ലാൽ ബഹാദൂർ ശാസ്ത്രിയുടെ നിര്യാണം
1966 ജനുവരി 11 ന് ലോകം അക്ഷരാർത്ഥത്തിൽ ഞെട്ടി നിന്നു. താഷ്കൻഡ് കരാർ ഒപ്പിട്ട് മണിക്കൂറുകൾ മാത്രം പിന്നിട്ടപ്പോൾ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി അന്തരിച്ചു.