News India

ഡല്‍ഹിയില്‍ അഭിഭാഷകരുടെ പ്രതിഷേധം

ന്യൂ ഡൽഹി: പോലീസുകാര്‍ക്കു പിന്നാലെ പ്രതിഷേധം ശക്തമാക്കി ഡല്‍ഹിയില്‍ അഭിഭാഷകരും. കോടതി നടപടികളില്‍ നിന്നു വിട്ടുനിന്ന അഭിഭാഷകര്‍ കോടതിയുടെ ഗേറ്റുകള്‍ പൂട്ടിയിട്ടു. അതിനിടെ ഡല്‍ഹിയിലെ പോലീസുകാരുടെ പ്രതിഷേധത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ പോലീസ് കമ്മീഷണറെ വിളിപ്പിച്ചു.