ലഡാക്ക് അതിര്‍ത്തി സംഘര്‍ഷം ഒഴിവാക്കാന്‍ ബ്രിഗേഡിയര്‍ കമാണ്ടര്‍ തലത്തിലുള്ള ചര്‍ച്ചകള്‍ ഉടന്‍
ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ബ്രിഗേഡിയര്‍ കമാണ്ടര്‍ തലത്തിലുള്ള ചര്‍ച്ചകള്‍ ഉടനുണ്ടാകും. അതെസമയം ചൈനയുടെ സേനാ പിന്മാറ്റം വ്യക്തമായ ശേഷം മാത്രമെ നിയന്ത്രണ രേഖയില്‍ നിന്ന് പിന്മാറൂവെന്ന് ഇന്ത്യ ഉപാധി വെച്ചു. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് ജനറല്‍ ബിപന്‍ റാവത്ത് വ്യക്തമാക്കി.