News India

കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അതീവ ജാഗ്രത

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അതീവ ജാഗ്രത. മുഖ്പാരി മേഖലയില്‍ ഇന്ത്യ-ചൈന സേനകള്‍ 200 മീറ്റര്‍ അകലത്തില്‍ മുഖാ മുഖം തുടരുന്നു.