News India

ഫ്രം സോവിയറ്റ് യൂണിയൻ ടു വിജയവാഡ; ലെനിൻ പ്രതിമ എത്തിയ വഴിയറിയാം

സോവിയേറ്റ് യൂണിയനും വിജയവാഡ കോർപ്പറേഷനും തമ്മിൽ ഒരു ബന്ധമുണ്ട്. USSRൽ നിന്നും മൂന്ന് പതിറ്റാണ്ട് മുൻപ് കോർപ്പറേഷനെ തേടി ഒരു സമ്മാനം എത്തി. ആ സമ്മാനം എന്താണെന്നല്ലേ ? കണ്ടു നോക്കാം

Watch Mathrubhumi News on YouTube and subscribe regular updates.