News India

പുള്ളിപ്പുലി കമ്പിവേലിയിൽ കുടുങ്ങി ചത്തു

നീലഗിരിയിൽ പുള്ളിപ്പുലി കമ്പിവേലിയിൽ കുടുങ്ങി ചത്തു. ഊട്ടിക്ക് സമീപം എല്ലനല്ലിയിലാണ് സംഭവം. വേലിയിൽ കുടുങ്ങി എട്ട് മണിക്കൂറിന് ശേഷമാണ് പുലിയെ രക്ഷിക്കാൻ കഴിഞ്ഞത്. രക്ഷപ്പെടുത്തി അരമണിക്കൂറിനകം പുലി ചത്തു.

Watch Mathrubhumi News on YouTube and subscribe regular updates.