News India

മുംബൈയില്‍ എല്‍ഐസി ബില്‍ഡിംഗില്‍ തീപ്പിടുത്തം

മുംബൈയില്‍ എല്‍ഐസി ബില്‍ഡിംഗില്‍ തീപ്പിടുത്തം. സാന്റാക്രൂസിലെ എല്‍ഐസി കെട്ടിടത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. എട്ട് ഫയര്‍ എഞ്ചിനുകള്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.