എല്‍ഐസി ഓഹരി വില്‍പ്പന ഇന്ന് ആരംഭിക്കും
ഈമാസം ഒമ്പത് വരെയാണ് ഓഹരി വില്‍പ്പന നീളുക. എല്‍ഐസിയുടെ 3.5 ശതമാനം ഓഹരിയാണ് വിപണിയിലിറക്കുന്നത്. LICയുടെ സ്വകാര്യവത്കരണത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്.