News India

ഒരു ബാറ്ററിയുടെ പേരിൽ 31 വർഷങ്ങൾ ജയിലിൽ- ഇത് പേരറിവാളന്റെ ജീവിതം

ഒരു ബാറ്ററിയുടെ പേരിൽ 31 വർഷങ്ങളാണ് പേരറിവാളൻ ദുരിതം അനുഭവിച്ചത്. ജയിലിന്റെ ഇരുണ്ടറകളിൽ കൗമാരവും യൗവനവും ജീവിച്ചു തീർത്ത പേരറിവാളന്റെ കഥ

  

Watch Mathrubhumi News on YouTube and subscribe regular updates.