News India

വിദ്യാലയങ്ങള്‍ തുറക്കില്ല, വിമാന സര്‍വീസുകളുമില്ല; നാലാം ഘട്ട ലോക്ക്ഡൗണിന്റെ മാര്‍ഗരേഖ പുറത്ത്

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ഈ മാസം 31 വരെ നീട്ടി മാര്‍ഗനിര്‍ദേശം പുറത്തിറക്കി. വിമാനമെട്രോ സര്‍വീസുകള്‍ ഇല്ല. സ്‌കൂളുകളും ഹോട്ടലുകളും ആരാധനാലയങ്ങളും തുറക്കില്ല. പൊതുസമ്മേളനം അനുവദിക്കില്ല.