News India

മഹാരാഷ്ട്രയിൽ ലോക്ഡൗൺ മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മുംബൈ: കോവിഡ് വീണ്ടും ആശങ്ക സൃഷ്ടിക്കുന്ന മഹാരാഷ്ട്രയിൽ ലോക്ഡൗൺ മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മതചടങ്ങുകളടക്കം എല്ലാ ഒത്തുചേരലുകൾക്കും വിലക്കേർപ്പെടുത്തി. പുനെ അടക്കം പ്രധാന നഗരങ്ങളിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു.