News India

ബീഹാറില്‍ കരുക്കള്‍ നീക്കി കോണ്‍ഗ്രസ്

ബീഹാര്‍: കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുന്ന സംസ്ഥാനമാണ് ബിഹാര്‍. 28 വര്‍ഷത്തിന് ശേഷം പാട്‌നയില്‍ കോണ്‍ഗ്രസ് നടത്തുന്ന മഹാറാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.