News India

മഹാരാഷ്ട്രയില്‍ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി ജെഡിയുവും ശിവസേനയും

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പാകെ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി ജെഡിയുവും ശിവസേനയും. തിരഞ്ഞെടുപ്പു തന്ത്രങ്ങളുടെ ചാണക്യനും ജെഡിയു ഉപാധ്യകഷനുമായ പ്രശാന്ത് കിഷോര്‍ മഹാരാഷ്ട്രയില്‍ ശിവസേനയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും.