News India

നിയമസഭാ സമ്മേളനം അഭിസംബോധന ചെയ്യാന്‍ ലോക്‌സഭാ സ്പീകര്‍; ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്

കര്‍ണാടക നിയമസഭയുടെ സംയുക്ത സമ്മേളനം ലോക്‌സഭാ സ്പീകര്‍ അഭിസംബോധന ചെയ്യുന്നത് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും. ലോക് സഭാ സ്പീകര്‍ നിയമസഭയെ അഭിസംബോധനചെയ്യുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌ക്കരണം.

Watch Mathrubhumi News on YouTube and subscribe regular updates.