News India

തമിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷം; മരുന്നിനായി ജനങ്ങളുടെ നീണ്ട നിര

ചെന്നെെ: കോവിഡ് ബാധിതർക്കായുള്ള റംഡിസിവിർ മരുന്നിനായി രാപ്പകലില്ലാതെ വരി നിൽക്കുകയാണ് ചെന്നൈയിൽ ജനങ്ങൾ. മരുന്നിന്റെ ലഭ്യതക്കുറവും കരിഞ്ചന്തയിലെ വലിയ വിലയുമാണ് ഈ തിരക്കിന് കാരണം. അതേ സമയം കോവിഡ് വ്യാപനം രൂക്ഷമായ തമിഴ്നാട്ടിലെ സാഹചര്യം വിലയിരുത്താൻ ചീഫ് സെക്രട്ടറി ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.