മഹാരാഷ്ട്ര സർക്കാർ രാജിയിലേക്ക്: നിയമസഭ പിരിച്ചുവിടുമെന്ന് സഞ്ജയ് റൗട്ടിന്റെ ട്വീറ്റ്
വിമത എംഎല്‍എമാരെ മടക്കികൊണ്ടുവരാനുള്ള ശിവസേന ശ്രമം പരാജയപ്പെടുന്നു. നിയമസഭാ പിരിച്ചുവിടുമെന്ന് ശിവസേന വക്താവ് സഞ്ജയ് റൗട്ടിന്റെ ട്വീറ്റ്. സ്ഥിതിഗതി ചര്‍ച്ച ചെയ്യുന്നതിന് മഹാരാഷ്ട്രയിലെ മന്ത്രിസഭാ യോഗം ഉച്ചക്ക് ഒരു മണിക്ക്.