News India

മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി

മുംബൈ: മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാകില്ല.