ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് പിന്നാലെ ആടിയുലഞ്ഞ് മഹാരാഷ്ട്ര സര്‍ക്കാര്‍
ഗുജറാത്തിലെ സൂറത്തില്‍ എത്തിയ ശിവസേന മന്ത്രി ഏക്നാഥ് ഷിണ്ഡെയെ നിയമസഭാകക്ഷി സ്ഥാനത്ത് നിന്ന് നീക്കി. ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് എതിരെ വോട്ട് ചെയ്ത കോണ്‍ഗ്രസ് എം. എല്‍. എമാരും കുറുമാറുമെന്ന് സൂചന. അതെസമയം, ശരദ് പവ്വാര്‍, ഉദ്ദവ് താക്കറെ കൂടിക്കാഴ്ച്ച രാത്രി നടക്കും.