News India

മഹാരാഷ്ട്രയില്‍ പ്രതിദിനം പതിമൂവായിരത്തിനടുത്ത് രോഗികള്‍

മുംബൈ: മഹാരാഷ്ട്രയില്‍ 13000ന് അടുത്ത് പ്രതിദിന കോവിഡ് രോഗികള്‍. ഇന്നലെ മാത്രം 12,712 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 344 പേരാണ് സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചത്.