News India

മഹാരാഷ്ട്രയില്‍ 15 പേര്‍ക്ക് കൂടി കൊറൊണ സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ 15 പേര്‍ക്ക് കൂടി കൊറൊണ സ്ഥിരീകരിച്ചു. 14 പേര്‍ക്ക് മുംബൈയിലും ഒരാള്‍ക്ക് പൂനെയിലുമാണ് രോഗം കണ്ടെത്തിയത് ഇതോടെ മഹാരാഷ്ട്രയിലെ കൊറോണ ബാധിതരുടെ എണ്ണം 89 ആയി.